Latest

ചാറ്റല്‍ മഴ സംഗീത ആല്‍ബം ഇന്നു പുറത്തിറങŔ

പ്രണയത്തിന്‍റെ ആദ്യ ഇതള്‍ വിരിയും ബാല്യത്തിന്‍റെയോ കൗമാരത്തിന്‍റെയോ ഏതോ നാളില്‍, സ്വകാര്യമായി എല്ലാരും പാടിയിട്ടുള്ളതോ, പാടാന്‍ കൊതിച്ചതോ വരികളുടെ മധുരം നിറയുന്ന, ആദ്യ പ്രണയത്തിന്‍ നേര്‍ത്ത മഴ , ചാറ്റല്‍മഴയുടെ ഈരടികള്‍......ഓര്‍മ്മകളുടെ മയില്‍പ്പീലി തുണ്ടുകള്‍ പോലെ, മീനാക്ഷിയും മാസ്റ്റര്‍ ജോസഫ്‌ ഇമാ

മലയാളിക്ക് അഭിമാനമായി ഒരമ്മ - ശാന്താ ഭാസ്!

മലയാളിക്ക് അഭിമാനമായി ഒരമ്മ - ശാന്താ ഭാസ്കരന്‍. ആശാന്‍ കവിതകളുടെ വിവര്‍ത്തക ശാന്താ ഭാസ്കരനുമായി നടത്തിയ അഭിമുഖം. ആശാന്‍റെ വീണപൂവ്, ചാണ്ടാല ഭിക്ഷുകി, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, എന്നീ കവിതകളാണ് “Choice of Aasaan” എന്ന പേരില്‍ ശാന്താ ഭാസ്കരന്‍ പുറത്തിറക്കിയത്.(പ്രവാസി എക്സ്പ്രസ് ജനുവരി 16-31 പ്രിന്‍റ

Pravasi worldwide

കേരളം മറുനാട്ടിലേക്കൊഴുകുന്നു; സിംഗപ്പൂ

സംസ്ഥാനത്തെ അഭ്യസ്തവിദ്യര്‍ ഭാഗ്യം തേടി അന്യരാജ്യങ്ങളിലേക്ക് ചേക്കറുന്ന പ്രവണത തുടരുന്നു. പ്രവാസി മലയാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായാണ് കണക്കുകള്‍. 2003 മുതല്‍ 2011 വരെ നടന്ന കേരള മൈഗ്രേഷന്‍ സര്‍വേയുടെ കണക്കുകളാണ് മലയാളിയുടെ പ്രവാസത്തിന്റെ വിവരങ്ങള്‍ നല്‍കുന്നത്. ഒരേസമയം ശുഭവും അശുഭവുമാ

Pravasi worldwide

പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റില&

സംസ്ഥാനത്ത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് ഇന്‍റര്‍നെറ്റ് വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നു തെരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍. ..സുരക്ഷ ഉറപ്പാക്കാന്‍ അത്യാധുനിക ക്രിപ്റ്റോഗ്രഫിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇ-വോട്ടിങ് സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടു

Obituary

സിംഗപ്പൂരില്‍ മലയാളി യുവാവ്‌ ആത്മഹത്യ ചœ

സിംഗപ്പൂരില്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍, തലശ്ശേരി സ്വദേശി രതീഷ്‌.കെ.വി. (30) ആണ് ആത്മഹത്യ ചെയ്തത്.

Malayalee Events

വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന് തുടക്കമായ&#

സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന 2 ദിവസം നീളുന്ന “വര്‍ണ്ണം 2013 ആര്‍ട്ട് എക്സിബിഷന്‍” ഡോ. വി.പി. നായര്‍ ഇന്ന് രാവിലെ ഉത്ഘാടനം ചെയ്തു. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍റെ റേസ്‌ കോഴ്സ്‌ റോഡിലുള്ള കേരളബന്ധു ഹാളിലാണ് ചിത്ര പ്രദര്‍ശനം.

City News

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സിം

സിംഗപ്പൂര്‍: ഇന്ത്യയുടെ 64-ാമത് റിപ്പബ്ലിക് ദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു. ഗ്രേഞ്ച് റോഡിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ഓഫീസിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ രാവിലെ ഒന്‍പതു മണിക്ക് ഇന്ത്യന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.