Pravasi worldwide
പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് സര്‍ക്കാ
പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത് കേരള സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലുണ്ടെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും കോഴിക്കോട് എം.പിയും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)യുടെ കേരളത്തിലെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാനുമായ എം.കെ. രാഘവന