India
പ്ലാസ്റ്റിക് നോട്ട് :സിംഗപ്പൂരിനെ മാതൃകയ
സിംഗപ്പൂര്‍ ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിലവിലുള്ള പ്ലാസ്റ്റിക് നോട്ട് ഇന്ത്യയിലും നിലവില്‍ വരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് കറന്‍സികള്‍ പുറത്തിറക്കുക. ഇത് വിജയമായാല്‍ പിന്നീട് പ്ലാസ്റ്റിക് നോട്ടുകള്‍ രാജ്യം മുഴുവന്‍ വ്യ