പത്തനംതിട്ട നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ

പത്തനംതിട്ട നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ
download-4

പത്തനംതിട്ട നഗരസഭയിൽ മരിച്ചവർക്കും പെൻഷൻ. മരിച്ച മൂന്നുവർഷം കഴിഞ്ഞ് 68 പേർക്ക് പത്തനംതിട്ട നഗരസഭയിൽ പെൻഷൻ നൽകുന്നു. 68 പേർക്ക് പെൻഷനായി നൽകിയത് 29 ലക്ഷത്തി എഴുപതിനായിരത്തി തൊള്ളായിരം രൂപയാണ്.

ഇവരുടെ സഹകരണ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നഗരസഭ നൽകിക്കൊണ്ടിരിക്കുന്നത്. മരിച്ചവർക്ക് പെൻഷൻ നൽകിയതിന്റെ വിശദാംശങ്ങൾ ഉള്ള രേഖയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

Read more

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

തമിഴ് തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാടിന്റെ സ്വാതന്ത്ര്യദിനാഘോഷം; പതാകയുയർത്തി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്തായ് വാഴ്ത്തും വന്ദേമാതരവും ഒഴിവാക്കി തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സി ജോസഫ് വിജയ് ദേശീയ