ധര്‍മജന്റെ പിറന്നാളിന് പിഷാരടി കൊടുത്ത സമ്മാനം; വീഡിയോ..

മലയാളസിനിമയിലും ടെലിവിഷനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഉറ്റചങ്ങാതിമാരാണ്.

ധര്‍മജന്റെ പിറന്നാളിന് പിഷാരടി കൊടുത്ത സമ്മാനം; വീഡിയോ..
pis

മലയാളസിനിമയിലും ടെലിവിഷനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മജനും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഉറ്റചങ്ങാതിമാരാണ്. ആ സൗഹൃദത്തിന്റെ ഭാഗമായി പിഷാരടി ഒരു ഗംഭീര വിഡിയോ പുറത്തിറക്കുകയുണ്ടായി. ധര്‍മജന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തത്.

‘എന്നേക്കാള്‍ എത്രയോ വയസ്സ് മൂത്തതാണ് ധര്‍മജന്‍, എന്നാലും ഒരിക്കല്‍ പോലും ‘ചേട്ടാ ‘എന്ന് വിളിക്കുവാന്‍ ആവശ്യപ്പെട്ടിട്ടില്ല ! അതാണ് സൗഹൃദം
പിറന്നാള്‍ ആശംസകള്‍.’ പിഷാരടി വീഡിയോയുടെ അടിക്കുറിപ്പായി പറയുന്നു.

[embed]https://www.facebook.com/RameshPisharodyofficial/videos/1881133008808541/[/embed]

Read more

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം; ഡോ.വി പി ജോയി ചെയര്‍മാനായി കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്