പ്രിയാമണി വിവാഹിതയായി

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ  മുസ്തഫ രാജാണ്  വരൻ. ബംഗളൂരു ജയാനഗറിലെ രജിസ് റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം.

പ്രിയാമണി വിവാഹിതയായി
Mustufa-Raj

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയായി. ബിസിനസുകാരനായ  മുസ്തഫ രാജാണ്​  വരൻ. ബംഗളൂരു ജയാനഗറിലെ രജിസ്​റ്റർ ഒഫീസിൽവെച്ചായിരുന്നു വിവാഹം. ലളിതമായ  ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ്​​ പ​െങ്കടുത്തത്​.  വ്യാഴാഴ്​ച വൈകിട്ട്​ ഏഴുമണിമുതൽ കൊത്തനൂരുവിലെ എലാൻ കൺവെൻഷൻ സ​െൻററിലാണ്​ വിവാഹ റിസപ്ഷൻ നടക്കുക.& രണ്ട് മതത്തില്‍ പെട്ടവരായതിനാൽ  വിവാഹം മതാചാരപ്രകാരം നടത്തില്ലെന്നും റജിസ്റ്റർ ചെയ്യുകയേ ഉള്ളൂയെന്നും പ്രിയാമണി നേരത്തെ അറിയിച്ചിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്ന് നടി വ്യക്തമാക്കിയിരുന്നു.  ബംഗുളുരുവില്‍ ഇവൻറ്​ മാനേജ്‌മ​െൻറ്​ ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ