കോഴിക്കോട്: മാസപ്പിറവി കണ്ടതിനെ തുടർന്ന് റമസാൻ ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രഫ. ആലിക്കുട്ടി മുസല്യാർ, കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, കാപ്പാട് ഖാസി പി.കെ.ശിഹാബുദീൻ ഫൈസി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖാസി ഇമ്പിച്ചമ്മദ് ഹാജി എന്നിവർ അറിയിച്ചു. തിരുവനന്തപുരത്തും മാസപ്പിറവി ദൃശ്യമായി. ഇനിയുള്ള ഒരു മാസക്കാലം മുസ്ലിം വിശ്വാസികൾക്ക് ആത്മസംസ്കരണത്തിന്റെയും വ്രതശുദ്ധിയുടെയും നാളുകളാണ്.
Latest Articles
ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി, ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും, നിഗോഷ് കുമാര്‍ കീഴടങ്ങി
കൊച്ചി : ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ്...
Popular News
Identity” Soars to Top Spot on IMDb’s Most-Awaited Indian Films List, Surpassing Major Blockbusters...
In an exhilarating turn of events, Identity, the highly anticipated investigative action thriller, has surged to the top of IMDb’s list of...
Monsoon Masala – A New Culinary Gem from Paradise Biryani
Singapore: The management of the renowned Kerala restaurant Paradise Biryani has launched an exciting new dining destination, Monsoon Masala, located near Mustafa...
‘പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ’; മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം
പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി. പുതുവത്സര ദിനം നമ്മളെ...
മുതിര്‍ന്ന മാധ്യമപ്രവര്ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിലെ മകളുടെ വസതിയിൽ
ബെംഗളൂരു: പത്രാധിപർ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവിൽ മകളുടെ വസതിയിൽ ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തിൽ വാർത്താ വാരികകൾക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ്...
പുതുവത്സരം കാണുക 16 തവണ; ബഹിരാകാശത്ത് സുനിത വില്യംസിന്റെ വ്യത്യസ്ത ആഘോഷം
സുനിത വില്യംസ് പുതുവത്സരം ആഘോഷിക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു....