ദിലീപിന്റെ പേരില്‍ 'രാമലീല' കാണാതിരിക്കരുത് എന്ന് സംവിധായകന്‍ അരുണ്‍ഗോപി

നടന്‍ ദിലീപ് ജയിലിലായതോടെ പ്രതിസന്ധിയിലായത് ദിലീപിനെ വെച്ചു പൂര്‍ത്തിയക്ക്കിയ സിനിമകളും ,നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളും ആണ്. അതില്‍ ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്നത് ഉടന്‍ റിലീസ് ആകാന്‍ പോയ രാമലീലയാണ്.

ദിലീപിന്റെ പേരില്‍ 'രാമലീല' കാണാതിരിക്കരുത് എന്ന് സംവിധായകന്‍ അരുണ്‍ഗോപി
ramlala

നടന്‍ ദിലീപ് ജയിലിലായതോടെ പ്രതിസന്ധിയിലായത് ദിലീപിനെ വെച്ചു പൂര്‍ത്തിയക്ക്കിയ സിനിമകളും ,നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളും ആണ്. അതില്‍ ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്നത് ഉടന്‍ റിലീസ് ആകാന്‍ പോയ രാമലീലയാണ്.

പുലിമുരുകന്റെ വിജയത്തിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചു അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ജൂലൈ ആദ്യ വാരം പുറത്തുവരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ദിലീപിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെയ്ക്കുക വരെ ചെയ്തു.എന്നാല്‍ ദിലീപ് പിടിലായത്തോടെ ഇപ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ പെട്ടിരിക്കുകയാണ് സിനിമയുടെ അണിയറക്കാര്‍ ഒന്നടങ്കം.

കാണണം ഈ സിനിമ ... കാരണം ഇത്‌ എന്റെ മാത്രം സ്വപ്‌നമല്ല, എന്റെയൊപ്പം ജോലിചെയ്‌ത 149 പേരുടെ സ്വപ്‌നമാണ്‌ എന്നാണ് ഇതേക്കുറിച്ചു സംവിധായകന്‍ അരുണ്‍ ഗോപിയുടെ അപേക്ഷ. വിവാദങ്ങളുടെ പേരിലല്ല തന്റെ സിനിമയായ രാമലീലയെ ജനങ്ങള്‍ കാണേണ്ടത്‌. സിനിമയെ ദിലീപിന്റെ അറസ്‌റ്റുമായി കൂട്ടിക്കുഴയ്‌ക്കരുത്‌. ഈ സിനിമയില്‍ ദിലീപ്‌ വാണിജ്യപരമായ ഒരു ഘടകം മാത്രമായിരുന്നു. സിനിമയെ കലാമൂല്യം അനുസരിച്ച്‌ വിലയിരുത്തണം.
അരുണ്‍ഗോപിക്ക്‌ വീണ്ടും സിനിമയെടുക്കാന്‍ കഴിഞ്ഞേക്കാം. അതു പക്ഷേ ഒരിക്കലും രാമലീലയാവില്ല. എന്റെ പോലെ തന്നെ പലരുടെയും സ്വപ്‌നങ്ങളും, ജീവിതവുമാണ്‌ ഈ സിനിമ എന്നും അദ്ദേഹം വേദനയോടെ പറയുന്നു.

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

ന്യൂഡൽ‌ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 14 ന് ചോദ്യം ചെയ്യലി

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ന്യൂഡൽഹി: ഏറ്റവും സന്തോഷമുള്ള ഏഷ്യൻ നഗരമെന്ന വിശേഷണം സ്വന്തമാക്കി മുംബൈ. ടൈം ഔട്ടിന്‍റെ ഹാപ്പിയസ്റ്റ് സിറ്റി ഇൻ ഏഷ്യ 2025 എന്ന പുതിയ സർവേയി