ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ്‌ സ്വന്തമാക്കി രജീഷ വിജയന്‍

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ്‌ തേടിയെത്തിയ സന്തോഷത്തില്‍ ആണ് അനുരാഗ കരിക്കിന്‍വെള്ളത്തിലെ നായികാ രജീഷ വിജയന്‍ .അവതാരകയായി വന്നു നായികയായ ആളാണ്‌ രജീഷ

ആദ്യ ചിത്രത്തിന് തന്നെ അവാര്‍ഡ്‌ സ്വന്തമാക്കി രജീഷ വിജയന്‍
rejisha

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ്‌ തേടിയെത്തിയ സന്തോഷത്തില്‍ ആണ് അനുരാഗ കരിക്കിന്‍വെള്ളത്തിലെ നായികാ രജീഷ വിജയന്‍ .അവതാരകയായി വന്നു നായികയായ ആളാണ്‌ രജീഷ .അനുരാഗകരിക്കിന്‍ വെള്ളം കണ്ട എല്ലാവരുടെയും മനസ്സില്‍ ഇന്നും അതിലെ എലി ഉണ്ട് .എലിയുടെ അഭിനയം അത്രക്ക് മികച്ചതായിരുന്നു എന്നത് ആര്‍ക്കും സംശയം ഇല്ല .എലിയെ പോലെയൊരു കാമുകിയെ വേണമെന്ന് ഏതൊരു ചെറുപ്പക്കാരനും മോഹിച്ചു പോയി .അതാണ് രജിഷയുടെ വിജയം .

മലയാള ടെലിവിഷന്‍ മേഖലയിലെ അറിയപ്പെടുന്ന അവതാരകയായ രജീഷ വിജയന്‍ കുടുംബസദസുകള്‍ക്ക്സുപരിചിതയാണ്.പഠിച്ചത് പത്രപ്രവര്‍ത്തനം ആണെങ്കിലും രജീഷ എത്തിപെട്ടത് സിനിമയില്‍ ആയിരുന്നു .അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ അച്ഛനായ ബിജുമേനോനെയും മകനാണ് ആസിഫ് അലിയെയും വട്ടം കറക്കുന്ന രജീഷാ വിജയന്റെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം രണ്ടാം ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തില്‍ ദിലീപിന്റെ നായികയായാണ് രജീഷ വിജയന്‍ അഭിനയിക്കുന്നത്.

Related image

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും