വിജയ് ആന്റണിയുടെ ‘സെയ്ത്താന്‍’ ടീസര്‍ ഒരു ദിവസം കൊണ്ട് കണ്ടത് അഞ്ചു ലക്ഷം പേര്‍

വിജയ് ആന്റണി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സെയ്ത്താന്റെ’ ടീസറിന് യുട്യൂബില്‍ വന്‍ സ്വീകരണം

വിജയ് ആന്റണിയുടെ ‘സെയ്ത്താന്‍’ ടീസര്‍ ഒരു ദിവസം കൊണ്ട് കണ്ടത് അഞ്ചു ലക്ഷം പേര്‍
saithaan

വിജയ് ആന്റണി നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സെയ്ത്താന്റെ’ ടീസറിന് യുട്യൂബില്‍ വന്‍ സ്വീകരണം. 24 മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെപ്പേരാണ് കണ്ടത്. ഒന്നര മിനിറ്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാത്തിമ വിജയ്ആന്റണിയാണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവല്‍ ‘ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റു’വിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അരുന്ധതി നായരാണ് നായിക.സംഗീതസംവിധായകനായും ഗായകനായും പേരെടുത്ത വിജയ് ആന്റണി അവസാനം അഭിനയിച്ച ‘പിച്ചൈക്കാരന്റെ’ തെലുങ്ക് പതിപ്പ് 50 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. ‘സെയ്ത്താന്‍’ ഈ വര്‍ഷാവസാനം തീയേറ്ററുകളിലെത്തുംമെന്നാണ് പ്രതീക്ഷ .

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്