ഇവരാണ് മനുഷ്യത്വത്തിന്‍റെ ആ മലേഷ്യന്‍ മുഖങ്ങള്‍

ഇവരാണ്  മനുഷ്യത്വത്തിന്‍റെ ആ മലേഷ്യന്‍ മുഖങ്ങള്‍
myheroaward2.0

'മൈ ഹീറോ അവാര്‍ഡ് 2.0'  പുരസ്കാങ്ങള്‍ വിതരണം ചെയ്തു. പ്രതിഫലേച്ഛയില്ലാതെ  നിസ്വാര്‍ത്ഥ സേവനം നടത്തിയ ആറ് മലേഷ്യന്‍ വ്യക്തിത്വങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരായത്.

ടാന്‍ ബീ സെങ്, ആന്‍ജെല ദേവി ആരിയാന്‍, ഡോ. അബ്ദുള്‍ അസീസ് സഹദ്, ഹ്യൂ ഹോക്ക് പെങ്, ഔങ് വൂ സ്യോങ്, വോങ് സ്യൂ യിന്‍ എന്നിവര്‍ക്കാണ് പുരസ്കാരം വിതരണം ചെയ്തത്. 5000 മലേഷ്യന്‍ റിങ്കറ്റ് ആണ്  പുരസ്കാര തുക. ഇന്ന് വിസ്മ ചൈനീസ് ചേമ്പറില്‍ നടന്ന ചടങ്ങിലാണ് ഇവരെ പുരസ്കാരം നല്‍കി ആദരിച്ചത്.
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന വ്യക്തികളെ ആദരിക്കാനായി 2014 ല്‍ ആരംഭിച്ച പുരസ്കാര ചടങ്ങാണിത്. ഇത്തവണ ലഭിച്ച മുപ്പത് നോമിനേഷനുകളില്‍ നിന്ന് 24 പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഇപ്പോള്‍  6 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണല്‍ യൂണിറ്റി ആന്‍റ് ഇന്‍റഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി ചേര്‍ന്ന് ചൈനീസ് ചേമ്പര്‍ ഓഫ് കൊമേഴ്സ്, ഇന്‍ഡസ്ട്രി ഓഫ് കോലാലംപൂര്‍, സെലഗോര്‍, നന്‍യാഗ് സിയാങ് പൗ എന്നിവ സംയുക്തമായാണ് ഈ പുരസ്കാരം നല്‍കി വരുന്നത്

ചിത്രം : ദി സണ്‍ ഡെയിലി (മലേഷ്യ)

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരു