സൗബിന്‍ ബ്രോയ്ക്ക് കല്യാണം; സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു

നടനായും സംവിധായനായും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ  സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ദുബായില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് ജാമിയ.

സൗബിന്‍ ബ്രോയ്ക്ക് കല്യാണം; സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു
soubin-jamia.png.image.784.410

നടനായും സംവിധായനായും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ  സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. ദുബായില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണ് ജാമിയ.

ഒക്ടോബറിലായിരുന്നു വിവാഹനിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങിന്റെ ദൃശ്യങ്ങള്‍ നേരത്തെ ചില വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിരുന്നു.എന്നാല്‍ വിവാഹത്തിയതി തീരുമാനിച്ചിട്ടില്ലെന്ന് സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ പറഞ്ഞു. നടനായി വന്നു പറവ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകന്‍ എന്ന പേര് നേടിയ ആളാണ്‌ സൗബിന്‍. ചിത്രം ബോക്‌സ്ഓഫീസില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയുടെ തിരക്കില്‍ നിന്നും ഇനി വിവാഹതിരക്കിലേക്ക് കടക്കുകയാണ് താരം.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ