സ്‌പെയ്‌സ് എക്‌സ്; ബഹിരാകാശത്തേക്ക് ഒരു വിനോദയാത്ര

യു.എസ് വീണ്ടും മനുഷ്യരെ അയക്കാനൊരുങ്ങുന്നു. ഇത്തവണ പരീക്ഷണങ്ങള്‍ക്ക് പകരം വിനോദയാത്രയാണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം. ഇതിനായി രണ്ടാളുകള്‍ പണമടച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

സ്‌പെയ്‌സ് എക്‌സ്; ബഹിരാകാശത്തേക്ക് ഒരു വിനോദയാത്ര
spicex

യു.എസ് വീണ്ടും മനുഷ്യരെ അയക്കാനൊരുങ്ങുന്നു. ഇത്തവണ പരീക്ഷണങ്ങള്‍ക്ക് പകരം വിനോദയാത്രയാണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം. ഇതിനായി രണ്ടാളുകള്‍ പണമടച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രന്‍ വരെ നീളുന്ന യാത്ര 2018-ഓടെ സാധ്യമാവുമെന്നാണ് സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ ഇലണ്‍ മസ്‌ക് അറിയിച്ചത്.ഈ വര്‍ഷാവസാനത്തോടെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ എന്ന കമ്പനി ഇവര്‍ക്കുള്ള പരിശീലന യാത്രയൊരുക്കും. സ്‌പെയ്‌സ് എക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം ബഹിരാകാശ  ടൂറിസം മേഖലകളിലെ നാഴികക്കല്ലാകുമോയെന്ന കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും