Apps
ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് പിണങ്ങണോ?; എന്നാല്‍ ഇതാ പുതിയ ഫീച്ചര്‍ എത്തിപ്പോയി
ലൈക് അടിക്കാനും സ്മൈലി ഇടാനും മാത്രമല്ല കൂട്ടുകാരോട് പിണങ്ങാനും ഇനി ഫേസ്ബുക്ക് സഹായിക്കും. അതെ സംഗതി എത്തിപ്പോയി. ഇതിനായി പ്രത്യേകം 'സ്‌നൂസ് ബട്ടന്‍' ആണ് ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. സുഹൃത്തുക്കളില്‍ നിന്നും പേജുകളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നുമെല്ലാമുള്ള പോസ്റ്റുകളെ താല്‍കാലികമായി അകറ്റി നിര്