Chennai Life

ട്രംപ് ദോശ വേണോ ?; എങ്കില്‍ ചെന്നൈയിലേക്ക് വന്നോളൂ

Chennai Life

ട്രംപ് ദോശ വേണോ ?; എങ്കില്‍ ചെന്നൈയിലേക്ക് വന്നോളൂ

പലതരം ദോശകള്‍ക്ക് പേര് കേട്ട സ്ഥലം ആണ് ചെന്നൈ .പക്ഷെ ഇക്കുറി ഒരു വ്യതസ്തമായ ദോശയുമായി വന്നിരിക്കുകയാണ് ചെന്നൈയിലെ സുപ്രബാ റെസ്‌റ്റോറന്റ്.വേറെയൊന്നുമല്ല ‘ട്രംപ് ദോശ’ എന്നൊരു ഐറ്റം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.

ഇതാണ് ’ലക്ഷ്മി’; ഇന്ത്യയിലെ ആദ്യത്തെ ബാങ്കിങ് റോബോട്ട്

Chennai Life

ഇതാണ് ’ലക്ഷ്മി’; ഇന്ത്യയിലെ ആദ്യത്തെ ബാങ്കിങ് റോബോട്ട്

ബാങ്കില്‍ പോകുമ്പോള്‍ മിക്കവാറും പറയുന്ന പരാതിയാണ് നീണ്ട ക്യൂവിനെ കുറിച്ചും ,ദീര്‍ഘനേരത്തെ കാത്തു നില്‍പ്പും .ഇതിനു ഒരു പരിഹാരം ഇതാ എത്തികഴിഞ്ഞു .അതാണ്' ലക്ഷ്മി ',പേര് കേട്ടിട്ട് ഞെട്ടണ്ട .

ചെന്നൈ തെരുവുകളിൽ നിന്ന് ബിരിയാണി വാങ്ങി കഴിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ.

Chennai Life

ചെന്നൈ തെരുവുകളിൽ നിന്ന് ബിരിയാണി വാങ്ങി കഴിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ.

അടുത്ത തവണ ചെന്നൈ തെരുവുകളിൽ നിന്ന് ബിരിയാണി വാങ്ങി കഴിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോളൂ. കഴിക്കുന്ന ബിരിയാണിയിൽ ഉപയോഗിച്ചിരിക്കുന്ന മാംസം ചിക്കനും ബീഫും മട്ടനും ആകണമെന്നില്ല പൂച്ചയുമാകാം.