City News

City News

ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ 

ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോട് സിംഗപ്പൂര്‍ വിദ്യാര്‍ഥി ചോദിച്ച സംശയം പലരും ഒരിക്കലെങ്കിലും മനസ്സില്‍ ചോദിച്ചിട്ടുണ്ടാകാം.ഇന്ത്യന്‍ പ്രസിഡണ്ട്‌ ആയിരിക്കെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടയിലാണ് ഡോ.കലാമിനെ അല്പമൊന്നു കുഴക്കിയ ചോദ്യം ഒരു വിദ്യാര്‍ഥി ചോദിച്ചത് .

City News

ഇന്ത്യക്ക് ഏഷ്യയിലെ പ്രബലശക്തിയാകാന്‍ ക

സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകയും, നിക്ഷേപങ്ങള്‍ക്കായി വിപണി തുറന്നു കൊടുക്കുകയും, അതോടൊപ്പം ഏഷ്യന്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്‌താല്‍ താമസിയാതെ ഏഷ്യയിലെ പ്രബലശക്തിയായി വളരാന്‍ ഇന്ത്യക്ക് കെല്‍പ്പുണ്ടെന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂന

City News

സുഡോകു പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത

സുഡോകു പ്രശ്നം തലവേദന സൃഷ്ട്ടിക്കുന്നുണ്ടോ? പേടിക്കേണ്ട. പ്രശ്നം എളുപ്പത്തില്‍ പൂരിപ്പിക്കാന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലീ സ്യെന്‍ ലൂംഗ്, താന്‍ സ്വന്തമായി എഴുതിയ പ്രോഗ്രാമിംഗ് കോഡ്‌ ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീ ലൂംഗ് C++ ലാംഗ്വേജില്‍ ഈ കോഡ് എഴുതിയതെങ്കിലും

City News

ചാംഗി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന

സിംഗപ്പൂരിലേക്ക് വരുന്ന യാത്രക്കാര്‍ക്കും അടുത്തുതന്നെ വിമാനം ചാംഗി എയര്‍പോര്‍ട്ടില്‍ നിലത്തിറങ്ങുന്നതിനു മുന്‍പ് തന്നെ തങ്ങള്‍ക്കാവശ്യമായ ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ വാങ്ങാം! ഇറങ്ങിയ ഉടനെ നേരെപോയി അതാതു കൌണ്ടറുകളില്‍ നിന്നും പായ്ക്ക് ചെയ്തുവെച്ച സാധനങ്ങളും വാങ്ങി വീട്ടിലേക്ക് .

City News

EBOLA നിയന്ത്രണ ലോകാരോഗ്യസംഘടന ടീമിലേക്ക് സി&

പതിനൊന്നായിരത്തിലധികം പേരുടെ ജീവനപഹരിച്ച EBOLA വൈറസ് നിയന്ത്രണാധീനമാക്കാന്‍ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) ല്‍ ചേരുന്നതിനായി, സിംഗപൂര്‍ ഒരു പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉടനെ അയക്കുന്നതാണ്.

City News

മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ SINGTEL കിഴിവ് നő

കഴിഞ്ഞ ഏപ്രില്‍ 22ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട മൊബൈല്‍ സര്‍വിസ് തടസ്സങ്ങള്‍ക്ക് SINGTEL പ്രായശ്ചിത്തം ചെയ്യുന്നു. വരുന്ന മേയ് ഒന്നാം തീയ്യതി ലോക്കല്‍ മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കുമെന്ന് SINGTEL വക്താക്കള്‍ അറിയിച്ചു.

City News

4000 ഏക്കറോളം കടല്‍ മലേഷ്യ നികത്തുന്നു,സിംഗപ&

ജോഹോറില്‍ 4000 ഏക്കറോളം കടല്‍ മലേഷ്യ നികത്തുന്നു.പദ്ധതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ സിംഗപ്പൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന നിഗമനത്തില്‍ കടല്‍ നികത്തല്‍ പുനരാരംഭിച്ചു .വന്‍കിട ഫ്ലാറ്റുകള്‍ ,റിസോര്‍ട്ടുകള്‍ ,സ്റ്റേഡിയം,മാളുകള്‍ ,സ്കൈ പാര്‍ക്ക്‌ തുടങ്ങിയ

City News

കുഞ്ഞിനെ രക്ഷിച്ച ഇന്ത്യന്‍ തൊഴിലാളികള്

ജുറോങ് ഈസ്റ്റിലെ ഫ്ലാറ്റിലെ, രണ്ടാം നിലയിലുള്ള ബാല്‍ക്കണിയില്‍ കുരുങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്‍റെ രക്ഷകരായി മാറിയ ഇന്ത്യയില്‍ നിന്നുമുള്ള എസ്. ഷണ്‍മുഖനാഥനെയും പി.മുത്തുകുമാറിനേയും സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോര്‍സ്, പബ്ലിക്‌ സ്പിരിറ്റെഡ്‌നസ് അവാര്‍ഡ്‌ നല്‍കി ആദരിച്ചു

City News

മദ്യപാനം, ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിയ!

പുതിയ നിയമം അനുസരിച്ച് പൊതു സ്ഥലങ്ങളില്‍ രാത്രി 10:30 pm മുതല്‍ പകല്‍ 7am വരെയുള്ള മദ്യപാനം വിലക്കി. അതുപോലെ തന്നെ 10:30 നു ശേഷം മദ്യം വില്‍ക്കാനോ, വാങ്ങി കൊണ്ട് പോകുവാനോ പാടില്ല.

City News

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ സൂപ്&

ചെന്നൈ : ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ സൂപ്പര്‍സ്റ്റാറായി കാണുന്ന സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഒരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുമോ ? തീര്‍ച്ചയായും ഉണ്ട് .നാല് വര്‍ഷം മുന്‍പ് സണ്‍ ടിവിയുടെ ഒരു പരിപാടിയില്‍ കെ.ബാലചന്ദ്രന്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ അത് ലക്ഷക്കണക്കിനു ആരാധകര്‍ കാലങ്ങള

City News

ലീ ക്വാന്‍ യൂ ഓര്‍മ്മയായി

ആധുനിക സിംഗപ്പൂരിന്‍റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യൂ(91) അന്തരിച്ചു. രണ്ടു മാസത്തോളമായി സിംഗപ്പൂരിലെ ജനറല്‍ ഹോസ്പിറ്റല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം. ലോകാരാധ്യനായ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് അനുശോചനസന്ദേശങ്ങള്‍ സിംഗപ്പൂരിലേക്ക് പ്രവഹിച്ചുകൊണ്