City News

City News

നരേന്ദ്രമോഡിയെ സിംഗപ്പൂര്‍ പ്രധാനമന്ത്&

മോഡിയുടെ വിജയത്തെ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്ങ് അഭിനന്ദിച്ചു. സിംഗപ്പൂര്‍ ഇന്ത്യ ബന്ധം കൂടുതല്‍ ഫലപ്രദമാക്കാന്‍ മോഡിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക്‌ സന്ദേശത്തില്‍ പറഞ്ഞു

City News

മുപ്പത്തിയഞ്ചാം നിലയില്‍ കൊക്കകോളയുടെ ര

ആകാശത്ത് നിന്ന് പറന്നു വന്ന 'ഡ്രോന്‍സ് ' ഏകദേശം 35 നിലവരെ ഉയരത്തില്‍ പൊരിവെയിലില്‍ പണിയെടുക്കുന്ന 2500-ഓളം വരുന്ന നിര്‍മ്മാണതൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.തികച്ചും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന യന്ത്രത്തില്‍ കൊക്കകോള നിറച്ച ബോക്സുകള്‍ ഉണ്ടായിരുന്നു ." നിങ്ങള്‍ ഇല്ലെങ്കില്‍ ഒരുപക്ഷ

City News

ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെപ്പറ്റി സി

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാതിപത്യരാജ്യമായ ഇന്ത്യ ,പ്രത്യേകിച്ച് സിംഗപ്പൂരുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യം കൂടിയാണ് .എന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ഇലക്ഷനെ പറ്റി സിംഗപ്പൂര്‍ ജനതയ്ക്ക് യാതൊരറിവും ഇല്ലെന്നുള്ളതാണ് സത്യം .ഈ വര്‍ഷം ഇലക്ഷന്‍ നടക്കുന്ന രണ്ടു രാജ്യങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്ത

City News

ഒരു അച്ഛന്‍ ജീവിച്ച കഥയുമായി സിംഗപ്പൂര്‍

ഷോര്‍ട്ട് ഫിലിം കാണൂ.....കണ്ണ് നിറയിക്കുന്ന, വികാര നിര്‍ഭരമായ ഈ ചിത്രം സിംഗപ്പൂരില്‍ നിര്‍മ്മിച്ചതാണ്. ഗിഫ്റ്റ് എന്ന ഈ ചിത്രം ഫൂ ഖ്യുക്കി നിര്‍മ്മിച്ച് ഡാനിയല്‍ യാം സംവിധാനം ചെയ്തിരിക്കുന്നു. ഒരച്ഛന്‍ മകന് നല്‍കിയ ജീവിത പാഠത്തിന്‍റെ കഥ .

City News

'അഡല്‍റ്റ് കണ്‍സഷന്‍' കാര്‍ഡിന് അപേക്ഷിക"

മാസം 120 ഡോളര്‍ നിരക്കില്‍ ആവശ്യാനുസരണം യാത്ര ചെയ്യാവുന്ന 'അഡല്‍റ്റ് കണ്‍സഷന്‍' കാര്‍ഡിന് മാര്‍ച്ച്‌ 6 മുതല്‍ അപേക്ഷിക്കാം .ഓണ്‍ലൈന്‍ വഴിയും ,എംആര്‍ടി സ്റ്റേഷനുകള്‍ വഴിയും കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .മാസംതോറും 120 ഡോളര്‍ കൊടുത്താല്‍ ബസിലും ,മേട്രോയിലും യഥേഷ്ടം യാത്ര ചെയ്യുവാന്‍ സാധിക്

City News

ലോകത്തെ ഏറ്റവും ചെലവേറിയ നഗരം സിംഗപ്പൂര്

ജീവിതചെലവിന്‍റെ റാങ്കിങ്ങില്‍ ടോക്യോയെ പിന്തള്ളി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്തെത്തി.എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ്(ഇഐയു) ലോകത്തെ ജീവിത ചെലവേറിയ 131 നഗരങ്ങളുടെ പട്ടിക പുറത്തിക്കിയിരിക്കുന്നത്.ഇത്തരത്തില്‍ ചെലവ് വര്‍ധിക്കുന്നത് രാജ്യത്തിന്‌ ശുഭകരമായ സൂചനയല്ല നല്‍കുന്നത് . സിംഗപ്പൂരിലെ വര്‍ധിച്ചു

City News

കോഴിക്കോട്-സിംഗപ്പൂര്‍ റൂട്ടില്‍ സ്പൈസ്

കോഴിക്കോട്-സിംഗപ്പൂര്‍ സെക്റ്ററും സ്പൈസ്ജെറ്റ് - ടൈഗര്‍ എയര്‍ ഇന്റര്‍ലൈന്‍ ധാരണയില്‍ ഉള്‍പ്പെടുത്തി.ഇതോടെ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകള്‍ സ്പൈസ്ജെറ്റ് വെബ്സൈറ്റില്‍ നിന്ന് ബുക്ക്‌ ചെയ്യാവുന്നതാണ്.

City News

സിംഗപ്പൂര്‍ ജ്യൂവലറികളുടെ തട്ടിപ്പുകള്&

കണ്‍സ്യൂമെഴ്സ് അസോസിയേഷന്‍ സിംഗപ്പൂര്‍ (CASE) നടത്തിയ റാന്‍റം ചെക്കിങ്ങില്‍ സിംഗപ്പൂര്‍ ജ്യൂവലറികളുടെ റീടെയില്‍ ബിസിനസ്സിലെ ക്രമക്കേടുകള്‍ പുറത്തായി.... ലിറ്റില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ 20 ജ്യൂവലറികളിലാണ് സ്വര്‍ണ്ണ വ്യാപാരത്തിലെ ക്രമക്കേടുകള്‍ കേസ്‌ കണ്ടെത്തിയത്‌..