City News

City News

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സിം

സിംഗപ്പൂര്‍: ഇന്ത്യയുടെ 64-ാമത് റിപ്പബ്ലിക് ദിനം സിംഗപ്പൂരില്‍ ആഘോഷിച്ചു. ഗ്രേഞ്ച് റോഡിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍റെ ഓഫീസിലാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി.സി.എ. രാഘവന്‍ രാവിലെ ഒന്‍പതു മണിക്ക് ഇന്ത്യന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

City News

ചൈനീസ് ന്യൂ ഇയര്‍ : ജാഗരൂകരായിരിക്കാന്‍ പ"

സിംഗപ്പൂര്‍: ചൈനീസ് ന്യൂ ഇയര്‍ കാലയളവിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരികണമെന്ന് സിംഗപ്പൂര്‍ പോലീസിന്‍റെ സര്‍ക്കുലര്‍.

City News

ഹലിമ യാക്കൂബ് സിംഗപ്പൂര്‍ പാര്‍ലമെന്‍റ്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പാര്‍ലമെന്‍റ് സ്പീക്കറായി ഹലിമ യാക്കൂബിനെ (58) തെരഞ്ഞെടുത്തു. ഒരു വനിത ഈ പദവി അലങ്കരിക്കുന്നത് ഇതാദ്യമായാണ്‌. ഇന്നലെ ചേര്‍ന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവരെ പ്രധാനമന്ത്രി ലീ സീന്‍ ലുങ് നേരിട്ട് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

City News

HDB പുതുക്കിയ മാനദണ്‌ഡങ്ങള്‍ പ്രഖ്യാപിച്ച!

സിംഗപ്പൂര്‍: വിദേശികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി HDB ( Housing& Development Board) യുടെ പുതിയ മാനദണ്‌ഡങ്ങള്‍ പ്രഖ്യാപിച്ചു.വിദേശികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്റ്റാന്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചു.

City News

ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ

ഹലിമാ യാക്കൂബ് സിംഗപ്പൂരിന്റെ ആദ്യ വനിതാ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടെക്കും. ജനുവരി 14നു ചേരുന്ന പാര്‍ലിമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവരെ പ്രധാനമന്തി നേരിട്ട് നാമനിര്‍ദേശം ചെയ്തേക്കും എന്നാണ് വിവരം

City News

ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയ ഇന്ത

ഫേസ്ബുക്കിലൂടെ ബോംബ് ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് പതിമൂന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ സിംഗപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. സിംഗപ്പുരില്‍ നിന്നും പോകുന്ന ദിവസം പ്രധാന ടൂറിസ്റ്റ് കേന്ദ്രവും കാസിനോയുമായ മരിനാ ബേ സാന്‍ഡ്‌സില്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.