City News

City News

ബലാല്‍സംഗത്തിലെ ഫേസ്‌ബുക്ക് വഴികള്‍

ഫേസ്‌ബുക്ക് സൗഹൃദങ്ങളുടെ മാത്രം വേദിയല്ലെന്ന് തെളിയിക്കുകയാണ് ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍. സിംഗപ്പൂരില്‍ ഒരു വീരന്‍ ബലാല്‍സംഗത്തിന് ഇരകളെ കണ്ടെത്തിയത് ഫേസ്‌ബുക്കിലൂടെയായിരുന്നു.

City News

ഷിനോയി മഞ്ഞാങ്കലിനു സിംഗപ്പൂരില്‍ സ്വീക

സിംഗപ്പൂര്‍ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ഷിനോയി മഞ്ഞാങ്കലിനു സ്വീകരണവും കെ.സി.വൈ.എല്‍ പ്രവര്‍ത്തനോദ്ഘാടനവും ഓണാഘോഷ പരിപാടികളും ക്ലമന്റ് സിംഗപ്പൂരില്‍ നടക്കും.

City News

പാലക്കാട് സ്വദേശി സുന്ദരേഷ് മേനോന് സിംഗപ

സിംഗപ്പൂരിലെ സുപ്രീം കോടതി ജഡ്ജിയായി മലയാളിയായ സുന്ദരേഷ് മേനോന്‍ ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഈ അന്‍പതുകാരന്‍.

City News

ചുടുചുംബനം നല്‍കാന്‍ സിംഗപ്പൂര്‍ യൂണിവേര്‍സിറ്റിയുടെ കിസ്സിഞ്ചര്‍ തയ്യാര്‍ , നിങ്ങളോ?

സ്‌നേഹത്തിന്റെ ഊഷ്‌മളതയാണ് ചുംബനം. ഓരോ ചുംബനവും ഓരോരുത്തര്‍ക്കം വ്യത്യസ്ത വൈകാരിക അനുഭവങ്ങളാണ് പകരുന്നത്. പ്രിയപ്പെട്ടവര്‍ അരികിലില്ലെങ്കിലും നാം ചുംബനം നല്‍കും, ഫോണിലൂടെ , അക്ഷരങ്ങളിലൂടെ.

City News

ചുടുചുംബനം നല്‍കാന്‍ സിംഗപ്പൂര്‍ യൂണിവേ

സ്‌നേഹത്തിന്റെ ഊഷ്‌മളതയാണ് ചുംബനം. ഓരോ ചുംബനവും ഓരോരുത്തര്‍ക്കം വ്യത്യസ്ത വൈകാരിക അനുഭവങ്ങളാണ് പകരുന്നത്. പ്രിയപ്പെട്ടവര്‍ അരികിലില്ലെങ്കിലും നാം ചുംബനം നല്‍കും, ഫോണിലൂടെ , അക്ഷരങ്ങളിലൂടെ.

City News

സിംഗപ്പൂരില്‍ വിസാനിയന്ത്രണം

തൊ­ഴി­ലാ­ളി­ക­ളു­ടെ ഗു­ണ­നി­ല­വാ­ര­വും പ്ര­വര്‍­ത്ത­ന­ക്ഷ­മ­ത­യും ഉറ­പ്പു­വ­രു­ത്തു­ക­യെ­ന്ന ലക്ഷ്യ­ത്തോ­ടെ­യാ­ണ് വി­സാ നി­യ­മ­ങ്ങ­ളില്‍ കാര്‍­ക്ക­ശ്യം വരു­ത്തു­ന്ന­തെ­ന്നാ­ണ് ­സിം­ഗ­പ്പൂര്‍ തൊ­ഴില്‍ മന്ത്രാ­ല­യ­ത്തി­ന്റെ നി­ല­പാ­ട്. എന്നാല്‍, ഇക്കാ­ര്യ­ത്തില്‍ ആശ­ങ്ക­പ്പെ­ടാ­നൊ­ന്നു­മി­ല്ലെ­ന്നും ച

City News

ലക്ഷ്മി ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്

മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് യാദൃച്ഛികമായാണ് ഡോ. ലക്ഷ്മി സിംഗപ്പൂരിലെത്തിയത്. ഈ യാത്ര ലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി.