Columns
ആനന്ദിനും വേണ്ടേ ഒരു ഭാരതരത്നം?
ഒരു പക്ഷെ ആനന്ദിനൊപ്പം വെക്കാവുന്ന ഒരേ ഒരു കായികതാരം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിംപ്യന്‍ ധ്യാന്‍ചന്ദ് മാത്രമാണ്. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞ പോലെ ഇനി ജനപ്രീതിയാണ് ഭാരതരത്നയ്ക്കുള്ള മാനദണ്ഡമെങ്കില്‍ എല്ലാ ബോളിവുഡ് താരങ്ങള്‍ക്കും ഭാരതരത്നം അടിച്ചു കയ്യില്‍ കൊടുക്കേണ്ടി വരും.പരസ്യങ്ങളുടെ കണ്ണഞ്ചിപ്