Energy
ഭൂമിയില്‍ സ്വര്‍ണ്ണം എങ്ങനെ വന്നു; അതിനുത്തരം ഇതാണ്
ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍രംഗത്ത് വന്നു. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന