Climate
ബ്ലൂമൂണും ബ്ലഡ്മൂണും അല്ല ഇതാ ബ്ലാക്ക്മൂണ്‍ വരുന്നു
സൂപ്പര്‍മൂണും ബ്ലുമൂണും പൂര്‍ണ്ണചന്ദ്രഗ്രഹണവും ഒരുമിച്ച് വരുന്ന അപൂര്‍വ പ്രതിഭാസത്തിനു ശേഷം ഇതാ മറ്റൊരു ആകാശവിസ്മയം കൂടി. 20 വര്‍ഷത്തിലൊരിക്കല്‍ അനുഭവപ്പെടുന്ന ബ്ലാക്ക്മൂണ്‍ എന്ന പ്രതിഭാസം ഫെബ്രുവരിയില്‍.