സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നു; പലയിടത്തും താപനില ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ; വീഡിയോ വൈറല്‍

സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നോ ? നെറ്റി ചുളിക്കാന്‍ വരട്ടെ. ചൂടും വരണ്ട മണൽക്കാറ്റുമായി വാസയോഗ്യമല്ലാത്ത സ്ഥലമായ സഹാറാ മരുഭൂമിയിൽ മഞ്ഞുവീഴ്ച.

സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നു; പലയിടത്തും താപനില ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ; വീഡിയോ വൈറല്‍
sahara

സഹാറ മരുഭുമിയില്‍ മഞ്ഞു പെയ്യുന്നോ ? നെറ്റി ചുളിക്കാന്‍ വരട്ടെ. ചൂടും വരണ്ട മണൽക്കാറ്റുമായി വാസയോഗ്യമല്ലാത്ത സ്ഥലമായ സഹാറാ മരുഭൂമിയിൽ മഞ്ഞുവീഴ്ച.

സഹാറയിലെ മണല്‍ കൂനകള്‍ ഇപ്പോള്‍ മഞ്ഞ് പുതഞ്ഞ് കിടക്കുകയാണ്. ഒരു ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോള്‍ സഹാറയിലേക്ക് പ്രവേശിക്കുന്ന അള്‍ജീരിയയിലെ ഐന്‍ സെഫ്രയിലെ താപനില. ഐന്‍ സഫ്രയില്‍ സാധരണായായി 35 ഡിഗ്രിയും അതിനു മുകളിലുമൊക്കെയാണ് താപനിലയുണ്ടാകാറുള്ളത്. ചൂട് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നിടത്ത് ഇപ്പോള്‍ പ്രത്യേക ബ്ലാങ്കറ്റ് ഉപയോഗിച്ചാണ് പ്രദേശവാസികള്‍ പുറത്തിറങ്ങുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഐൻ സഫ്ര എന്ന സഹാറയുടെ അൾജീരിയൻ പ്രാന്തപ്രദേശത്താണ് മഞ്ഞുവീഴ്ച നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 3280 അടി ഉയരമുള്ള പ്രദേശമാണിത്.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മഞ്ഞുവീഴ്ച ഉണ്ടായത്. ഐൻ സഫ്ര എന്ന സഹാറയുടെ അൾജീരിയൻ പ്രാന്തപ്രദേശത്താണ് മഞ്ഞുവീഴ്ച നടന്നത്. സമുദ്രനിരപ്പിൽ നിന്ന് 3280 അടി ഉയരമുള്ള പ്രദേശമാണിത്.സഹാറയിലെ അപൂര്‍വ്വമായ മഞ്ഞു വീഴ്ചയുടെ നിരവധി ചിത്രങ്ങല്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്