Food
ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ ഭക്ഷണം നല്‍കുന്നത് സ്വര്‍ണ്ണപാത്രത്തില്‍ മാത്രം
അല്‍മസ് കാവിയര്‍, അതെ പേര് പോലെ തന്നെ പ്രൌഡിയുള്ള ഒന്ന് തന്നെയാണ് ഇത്. കാരണം ഇതാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഹാരം. അപ്പോള്‍ ഇത് അങ്ങനെ നിസ്സാരമായി കഴിക്കാന്‍ സാധിക്കുമോ? ഇല്ല, അത് കൊണ്ട് തന്നെയാണ് ഈ കാവിയാര്‍ വിളമ്പുന്നത് സ്വര്‍ണ്ണത്തളികകളില്‍ ആണ്.