Food

സോമാലിയയില്‍ സമൂസ, സിംഗപ്പൂരില്‍ ച്യൂയിങ് ഗം; ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍

Food

സോമാലിയയില്‍ സമൂസ, സിംഗപ്പൂരില്‍ ച്യൂയിങ് ഗം; ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ദരിദ്രരാജ്യം എന്ന പേരുകേട്ട സോമാലിയയില്‍ ചെന്നൊരു സമൂസ കഴിക്കാം എന്ന് കരുതിയാല്‍ പണി പാളും. കാരണം വേറൊന്നുമല്ല സൊമാലിയയില്‍ 2011 ല്‍ നിരോധിച്ച ഭക്ഷണപദാര്‍ത്ഥമാണ് നമ്മുടെ നാട്ടില്‍ ചായക്കൊപ്പം ഇഷ്ടഭക്ഷണവിഭവങ്ങളില്‍ ഒന്നായ സമൂസ.

ഈ കാപ്പി സൂപ്പറാണ്; വില  കിലോയ്ക്ക് 25,000 രൂപ വരെ; പക്ഷെ ഉണ്ടാക്കുന്നത്‌ വെരുകിന്റെ കാഷ്ടത്തില്‍ നിന്നും

Food

ഈ കാപ്പി സൂപ്പറാണ്; വില കിലോയ്ക്ക് 25,000 രൂപ വരെ; പക്ഷെ ഉണ്ടാക്കുന്നത്‌ വെരുകിന്റെ കാഷ്ടത്തില്‍ നിന്നും

കിലോയ്ക്ക് 25,000 രൂപ വില വരുന്ന  ഈ കാപ്പിക്കുരു നിര്‍മ്മിക്കുന്ന രീതി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും. കാരണം ഇത് നിര്‍മ്മിക്കുന്നത് വെരുകിന്റെ കാഷ്ടത്തില്‍ നിന്നാണ്.

നൂറു മാഗി നൂഡിൽസ് പാക്കെറ്റുകൾ  ഒന്നിച്ചു പാചകം ചെയ്‌താല്‍ എങ്ങനെയുണ്ടാകും; എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Food

നൂറു മാഗി നൂഡിൽസ് പാക്കെറ്റുകൾ  ഒന്നിച്ചു പാചകം ചെയ്‌താല്‍ എങ്ങനെയുണ്ടാകും; എങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

നൂറു മാഗി നൂഡിൽസ് പാക്കെറ്റുകൾ  ഒന്നിച്ചു പാചകം ചെയ്‌താല്‍ എങ്ങനെയുണ്ടാകും. അതറിയണമെങ്കില്‍ ഈ വീഡിയോ കാണണം. 10 മിനിറ്റ് ദൈർഘ്യമുള്ള ഈ വിഡിയോ കാണാൻ തയാറുള്ളവർക്ക് വയറു മാത്രമല്ല മനസ്സും നിറയും.

ഇത്തവണ ഓണത്തിനു മാമ്പഴ പ്രഥമനാക്കട്ടെ

Food

ഇത്തവണ ഓണത്തിനു മാമ്പഴ പ്രഥമനാക്കട്ടെ

ഓണം എന്നാല്‍ പലര്‍ക്കും പായസം എന്നാണു ആദ്യം ഓര്‍മ്മ വരിക. പലവിധ പായസങ്ങളുടെ മേളം ആണല്ലോ ഓണനാളുകള്‍. എന്നാല്‍ ഇത്തവണ ഓണസദ്യയ്‌ക്കൊപ്പം സ്‌പെഷ്യല്‍ പായസമാകാം. എളുപ്പത്തില്‍ ഉണ്ടാകാന് കഴിയുന്ന മാമ്പഴ പ്രഥമനാക്കട്ടെ ഇത്തവണത്തെ ഓണ സ്‌പെഷ്യല്‍ പായസം.

​'സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

Food

​'സാ​ത്താ​ൻസ് ഷോ​ട്ട്' വോ​ഡ്ക; ഇത് കുടിച്ചവര്‍ക്ക് സംഭവിച്ചത്

" സാ ത്താ ൻസ് ഷോ ട്ട്' വോ ഡ്ക, ഈ പേര് കേള്‍ക്കുമ്പോള്‍ തന്നൊരു വശപ്പിശക് തോന്നുന്നുണ്ടോ? അധികം ആരും കേള്‍ക്കാത്തൊരു പേരാണിത്. എന്നാല്‍ ഈ പേരാണ് ഇപ്പോള്‍ ഒരുപാട് ആളുകള്‍ ചര്‍ച്ച ചെയ്യുന്നതും. കാ ര ണം ഇ തു ക ഴി ച്ച വ രെ ഗു രു ത രാ വ സ്ഥ യി ൽ ആ ശു പ ത്രി യി ൽ പ്ര വേ ശി പ്പി ച്ചി രി ക്കു ക യാ ണ് എന്നത

യൂട്യൂബ് മുത്തശ്ശി; മസ്തനാമ്മയുടെ യൂട്യൂബ് ചാനൽ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തത് 2,48,000 ആളുകൾ

Food

യൂട്യൂബ് മുത്തശ്ശി; മസ്തനാമ്മയുടെ യൂട്യൂബ് ചാനൽ ഇതുവരെ സബ്‌സ്‌ക്രൈബ് ചെയ്തത് 2,48,000 ആളുകൾ

ലോകത്തെ ഏറ്റവും പ്രായം കൂടിയ യൂട്യൂബറായി അറിയപ്പെടുന്ന മുത്തശ്ശി, യൂട്യൂബിൽ സ്വന്തമായി ചാനലുള്ള മസ്തനാമ്മ ആള് ചില്ലറക്കാരിയല്ല. 106 വയസുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി പാചകമാണ്. അതും നല്ല നാടന്‍ പാചകം.

ഗൂഗിളിലെ ജോലി കളഞ്ഞു  സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപ്പെടാം

Food

ഗൂഗിളിലെ ജോലി കളഞ്ഞു  സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപ്പെടാം

എങ്ങനെയെങ്കിലും ഒരു ജോലി സംഘടിപ്പിക്കാനുള്ള ഓട്ടത്തിലാണ് ഇന്നത്തെ ചെറുപ്പക്കാര്‍. എന്നാല്‍ ഉള്ള ജോലി കളഞ്ഞിട്ടു സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിനെ പരിചയപെടാം.

വറുത്ത എലി, വേവിക്കാത്ത നീരാളി, പൊരിച്ച ചിലന്തി, സ്രാവിന്റെ പുളിപ്പിച്ച മാംസം; ഇതാണ് ഈ നാട്ടുകാരുടെ വിചിത്രമായ ഭക്ഷണങ്ങള്‍

Food

വറുത്ത എലി, വേവിക്കാത്ത നീരാളി, പൊരിച്ച ചിലന്തി, സ്രാവിന്റെ പുളിപ്പിച്ച മാംസം; ഇതാണ് ഈ നാട്ടുകാരുടെ വിചിത്രമായ ഭക്ഷണങ്ങള്‍

ഭക്ഷണം കഴികുമ്പോള്‍ അത് മനസ്സറിഞ്ഞു ആസ്വദിച്ചു കഴിക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. അടുക്കളയില്‍ നിന്നും ഭക്ഷണം പാകം ചെയ്യുന്ന മണം വരുമ്പോള്‍ തന്നെ മിക്കവരുടെയും കണ്ട്രോള്‍ പോകും.പിന്നെ ഭക്ഷണം കണ്ടാല്‍ പറയുകയും വേണ്ട.