Food
ഫേസ്ബുക്കില്‍ 'പുട്ട് ഫെസ്റ്റ്'
പുട്ട് പോലെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ പ്രഭാതഭക്ഷണങ്ങള്‍ കുറവാണ്. പുട്ടും കടലയും ഇഷ്ടമാല്ലാത്തവരും ചുരുക്കം. പുട്ടിന്റെ പ്രശസ്തി വര്‍ദ്ധിച്ചതോടെ പുട്ടിനൊപ്പം പലവിധ കറികള്‍ എത്തി. പുട്ടടിക്കുക എന്നാല്‍ ഭക്ഷണം കഴിച്ചോ എന്നാണ് മലയാളി അര്‍ഥമാക്കുന്നത്.