Gadgets
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പറക്കുന്ന സ്വര്‍ണ്ണകൊട്ടാരം കണ്ടിട്ടുണ്ടോ; വീഡിയോ
ഇന്ന് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . പ്രസിഡന്റ് പദവി ഒന്നും അദ്ദേഹത്തിന്റെ സമ്പത്തിനു മുന്നില്‍ ഒന്നുമല്ല എന്നതാണ് സ്ഥിതി. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് നിലവില്‍ കക്ഷിക്ക്.