Gadgets
കിടിലൻ ഓഫറുമായി ആപ്പിൾ; ഐഫോണും ഐപാഡും വാങ്ങിയാല്‍ 23,000 രൂപ ഡിസ്കൗണ്ട്
ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോൾ കിടിലൻ ഡിസ്കൗണ്ടുമായി ആപ്പിൾ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക. പരമാവധി 23,000 രൂപ വരെ ഡിസ്കൗണ്ട് നേടാം.ഡിസംബര്‍ 31 വരെയാണ് ഓഫര്‍ കാലാവധി