India
ദീപ നിഷാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം
കവിതാമോഷണവിവാദത്തില്‍ എഴുത്തുകാരിയായ ദീപ നിശാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം.