ദീപ നിഷാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം

കവിതാമോഷണവിവാദത്തില്‍ എഴുത്തുകാരിയായ ദീപ നിശാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം.

ദീപ നിഷാന്തിനെ വിവാദത്തിലാക്കിയ എസ് കലേഷിന്റെ  ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം
deepa-nishanth

കവിതാമോഷണവിവാദത്തില്‍ എഴുത്തുകാരിയായ ദീപ നിശാന്തിനെ വിവാദത്തിലാക്കിയ  എസ് കലേഷിന്റെ
‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാൻ/നീ’ കവിത ഉള്‍പ്പെട്ട സമാഹാരത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം.  
കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരമാണ്  
ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരം അര്‍ഹമായത് .

ഈ സമാഹാരത്തിലെ കവിതയാണ് ദീപാനിശാന്ത് മോഷ്ടിച്ചതായി ആരോപണമുയർന്നത്. പി പവിത്രന്റെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പുസ്തകത്തിനാണ് ഐസി ചാക്കോ പുരസ്‌കാരം. ഉപന്യാസത്തിന് സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടി, ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസ,് വൈദിക സാഹിത്യത്തിനുള്ള കെആര്‍ നമ്പൂതിരി പുരസ്‌കാരം പികെ ശ്രീധരന്റെ അദൈ്വതശിഖരം, വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി എന്‍ പിള്ള അവാര്‍ഡ് ഡോ. പി സോമന്റെ മാര്‍ക്‌സിസം ലൈംഗികത സ്ത്രീപക്ഷം, തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരം ശീതള്‍ രാജഗോപാല്‍ എന്നിങ്ങനെയാണ് അവാര്‍ഡുകള്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ