India
ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ അതിക്രമിച്ച് കയറി യുവാവിന്റെ ഫേസ്ബുക്ക് ലൈവ്; സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം
അപകടത്തില്‍ പരുക്കേറ്റ ഹനാനെ പ്രവേശിപ്പിച്ച ഐസിയുവില്‍ കയറി ഫേസ്ബുക്ക് ലൈവ്. ലൈവ് ചെയ്ത കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശിക്കെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നത്.