India
പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതി
പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ഓൺലൈൻ സംവിധാനം വന്നതോടെ ഒരു സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ പാസ്സ്‌പോർട്ട് എടുക്കാനും പുതുക്കാനും സാധിക്കുംമെന്നത് ഏറെ സഹായകരമാണ്. പാസ്‌പോർട്ട് പുതുക്കുക എന്ന ഏറെ സമയമെടുത്തിരുന്ന കാര്യമാണ് ഇതോടെ ഇല്ലാതായത്.