India
എന്റെ കൈയ്യിൽ പണമില്ല. ഒരു കപ്പ് ചായയ്ക്കുപോലും ഞാൻ മറ്റുളളവരുടെ മുന്നിൽ കൈനീട്ടുകയാണ്; സല്‍മാന്‍ ഖാനോട് ചികിത്സാ സഹായം ആവശ്യപ്പെട്ട് മുന്‍ നായിക
സല്‍മാന്‍ ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ടു മുന്‍ സഹതാരം. 1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്‌വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്‍മാനില്‍ നിന്നു സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജയി