പ്രിയ വാര്യര്‍ ഇനി രണ്‍വീര്‍ സിംഗിന്റെ നായിക

പ്രിയ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നു. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രം സിംബയിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. കരണ്‍ ജോഹറാണ് സിംബയുടെ സഹ നിര്‍മ്മാതാവ്.

പ്രിയ വാര്യര്‍ ഇനി രണ്‍വീര്‍ സിംഗിന്റെ നായിക
priya-02-1518671533

പ്രിയ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നു. രോഹിത് ഷെട്ടിയുടെ പുതിയ ചിത്രം സിംബയിലൂടെയാണ് പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. കരണ്‍ ജോഹറാണ് സിംബയുടെ സഹ നിര്‍മ്മാതാവ്.

സിംബയില്‍ ഒരു വേഷം ചെയ്യുന്നതിന് വേണ്ടി പ്രിയയെ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ സമീപിച്ചു എന്നു ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രിയയ്ക്ക് കൂടുതല്‍ എന്തെങ്കിലും സിനിമയില്‍ ചെയ്യാനുണ്ട് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുതുമുഖ നടിയുടെ വമ്പിച്ച ജനപ്രിയതയെ ഉപയോഗിക്കാനാണ് സിംബ ടീമിന്റെ ശ്രമം. പ്രിയ അഭിനയിക്കുന്ന ഒരു അഡാര്‍ ലവിന്റെ ഹിന്ദി റിമേയ്ക്ക് അവകാശം കരണ്‍ ജോഹര്‍ സ്വന്തമാക്കിയതായും വാര്‍ത്തകള്‍ ഉണ്ട്.

Read more

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

വർധിക്കുന്ന മയക്കുമരുന്ന് അക്രമം,അഴിമതി,സുരക്ഷാ പ്രശ്‌നങ്ങൾ;മെക്‌സിക്കോയിലും സർക്കാരിനെതിരെ തെരുവിലിറങ്ങി GenZ

മെക്‌സികോ സിറ്റി: മെക്‌സിക്കോയില്‍ വര്‍ധിക്കുന്ന അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ തെരുവിലിറങ്ങി ജെന്‍ സി തലമുറ. പ്രതിപക്ഷ