India
ഇനി ഇന്ത്യയ്ക്കും യുഎഇക്കും സ്വന്തം കറൻസിയിൽ ഇടപാട്; പുതിയ കരാര്‍
ഇനി ഇന്ത്യയ്ക്കും യുഎഇക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താം.
India
ഇനി ഇന്ത്യയ്ക്കും യുഎഇക്കും സ്വന്തം കറൻസിയിൽ ഇടപാട് നടത്താം.
India
ശതകോടീശ്വരന്‍ അംബാനിയുടെ മകളുടെ വിവാഹം എന്ന് പറഞ്ഞാല്‍ തന്നെ ഊഹിക്കാമല്ലോ അത് അത്യാഡംബരങ്ങളുടെ സംഗമമാകുമെന്ന്. ഇത് ശരി വെയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
India
ഇന്ത്യയുടെ വിസ ചട്ടങ്ങളില്‍ മാറ്റം. ഇന്ത്യയിൽ ബിസിനസ് ആവശ്യങ്ങൾക്ക് എത്തുന്ന വിദേശികൾക്ക് പ്രോത്സാഹനം നൽകുന്നതിന് 15 വർഷ വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
India
ലാഭകരമല്ലാത്ത സർവീസായതിനാൽ ജെറ്റ് എയർവെയ്സ് ലിമിറ്റഡ് ഏഴ് ഗൾഫ് റൂട്ടുകളിലേക്കുള്ള സർവീസ് ഈ മാസം പിൻവലിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.ദോഹ, മസ്കറ്റ്, അബുദാബി, ദുബായ്, തുടങ്ങി ഗൾഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കുന്നത്.
India
കവിതാ മോഷണ വിവാദത്തിനു പിന്നാലെ ദീപാ നിശാന്തിനേയും ശ്രീചിത്രനേയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു. നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നും ഇരുവരെയും സംഘാടകര്‍ ഒഴിവാക്കി.
India
കവിതാ മോഷണവിവാദത്തില്‍ ദീപ നിശാന്തിനു പിന്നാലെ കവി കലേഷിനോട് മാപ്പ് പറഞ്ഞു ശ്രീചിത്രന്‍ രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് മാപ്പ് ചോദിച്ചിരിക്കുന്നത്.
India
യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഖേദം പ്രകടിപ്പിച്ചു. തന്‍റെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ദീപ മാപ്പ് പറഞ്ഞത്.
India
ലിപ് സിങ്ക് വിഡിയോ ആപ് ആയ ടിക്ടോകിൽ താരമാകാന്‍ മത്സരിക്കുകയാണ് ഓരോരുത്തരും. ടിക്ടോക്ക് വിഡിയോ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെല്ലാം ഇത് ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക.
India
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദീപ തന്നെ രംഗത്ത്.
India
ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
India
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി .
India
യു.എസ് പൗരനെ ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ആദിവാസികള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. എന്നാല്‍ മൃതദേഹം വീണ്ടെടുക്കുന്നത് ദുഷ്കരമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.