India
1947ലാണോ ജനിച്ചത്; എങ്കില്‍ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം
സ്വാതന്ത്ര്യ ദിനത്തില്‍ സൗജന്യ ഓഫറുകളുമായി കൊച്ചി മെട്രോ. രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാവര്‍ക്കും ഒരാഴ്ചത്തെ സൗജന്യ യാത്രയാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്.