India
വിമാനത്തിനുള്ളില്‍ പ്രശ്നം ഉണ്ടാക്കിയാല്‍ ഇനി 'പറക്കല്‍ വിലക്ക്'; കുറ്റത്തിന്റെ കാഠിന്യം അനുസരിച്ചു മൂന്നുമാസം മുതല്‍ ആജീവനാന്തം വരെ വിലക്ക്
വിമാനത്തില്‍ കയറിയിട്ട് ഇനി എന്തുമാകാം എന്ന് കരുതേണ്ട. വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാര്‍ക്ക് ആജീവനാന്ത യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ നിയമം വരുന്നു.