India
മായാത്ത ഓര്‍മ്മകളില്‍ മോനിഷ; വിടവാങ്ങിയിട്ട് കാല്‍നൂറ്റാണ്ട്
മലയാളത്തിന്റെ മുഖശ്രീ മോനിഷ ഉണ്ണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്ഷം. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമായിരുന്നു മോനിഷ, മികച്ച നര്‍ത്തകിയെന്നു കൂടി അംഗീകാരം നേടിയ നടിയായിരുന്നു മോനിഷ ഉണ്ണി.