India
ഇന്ത്യയിലെ ഐഎഎസ് ഗ്രാമത്തെ കുറിച്ചു കേട്ടിട്ടുണ്ടോ?; ഈ ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകളും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍
ഉത്തര്‍പ്രദേശിലെ ജന്‍പൂര്‍ ജില്ലയിലെ മദോപാട്ടി എന്ന ഒരു ഗ്രാമം അറിയപെടുന്നത് തന്നെ ഐഎഎസ് ഗ്രാമം എന്നാണ് .കാരണം മറ്റൊന്നും അല്ല ഈ ഗ്രാമത്തിലെ ഓരോ വീടിലും കാണും ഒരു ഐഎഎസ് ഉദ്യോഗസ്ഥനോ ഐപിഎസ് ഉദ്യോഗസ്ഥനോ .അത് കൊണ്ട് തന്നെയാണ് ഈ ഉള്‍നാടന്‍ ഗ്രാമം ഐഎഎസ് ഗ്രാമം എന്ന് അറിയപെടുന്നത് തന്നെ .