India

ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്

India

ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്

കുട്ടികള്‍ക്ക് ഏറ്റവും പ്രിയമുള്ള ചോക്കളേറ്റ് ക്രീം ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുമെന്ന റിപ്പോര്‍ട്ട്. പാമോയിലാണ് ന്യൂട്ടെല്ലയിലെ അടിസ്ഥാന ഘടകം.

ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി; ആമസോണിന് മുന്നറിയിപ്പുമായി സുഷമ; മാപ്പ് പറഞ്ഞില്ലെങ്കിൽ വിസ റദ്ദാക്കും

India

ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി; ആമസോണിന് മുന്നറിയിപ്പുമായി സുഷമ; മാപ്പ് പറഞ്ഞില്ലെങ്കിൽ വിസ റദ്ദാക്കും

പ്രമുഖ ഒാൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോണിന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാനഡയിൽ ആമസോൺ കമ്പനി ഇന്ത്യൻ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വിൽക്കുന്നതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.

പിവി സിന്ധുവിന് കിട്ടിയ സമ്മാനതുക കേട്ട് ഞെട്ടി  സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍; കാരണം ?

India

പിവി സിന്ധുവിന് കിട്ടിയ സമ്മാനതുക കേട്ട് ഞെട്ടി സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മറിന്‍; കാരണം ?

ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ഇന്ത്യയുടെ പിവി സിന്ധുവിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സമ്മാനത്തുക കേട്ട് അമ്പരന്നിരിക്കുകയാണ് അന്നത്തെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് കരോളിന മറിന്‍.

ഭീമനായി മോഹന്‍ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ രണ്ടാമൂഴത്തിലെ 'പാഞ്ചാലി' ആരാകും? ; മഞ്ജുവോ അതോ ഐശ്വര്യയോ ?

India

ഭീമനായി മോഹന്‍ലാലും ഭീഷ്മരായി ബച്ചനും എത്തുമ്പോൾ രണ്ടാമൂഴത്തിലെ 'പാഞ്ചാലി' ആരാകും? ; മഞ്ജുവോ അതോ ഐശ്വര്യയോ ?

ഇന്ത്യന്‍ സിനിമ എന്നല്ല ലോകസിനിമാ പ്രേക്ഷകര്‍ തന്നെ കാത്തിരിക്കുന്ന സിനിമയാണ് എംടിയുടെ രണ്ടാമൂഴം.രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം വമ്പൻ ബജറ്റ് ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം നടൻ മോഹൻലാൽ വ്യക്തമാക്കിയിരുന്നു.

ഇത് കഴിച്ചു ഞങ്ങള്‍ എങ്ങനെ പത്ത് മണിക്കൂര്‍ ജോലി ചെയ്യും?; അതിര്‍ത്തി കാക്കുന്ന  സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍

India

ഇത് കഴിച്ചു ഞങ്ങള്‍ എങ്ങനെ പത്ത് മണിക്കൂര്‍ ജോലി ചെയ്യും?; അതിര്‍ത്തി കാക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍

അതിര്‍ത്തിയില്‍ ജോലിയെടുക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍. കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിതജീവിതം വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്.

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

India

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

ഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്.ഗായിക വിജയലക്ഷ്മിക്ക് കാഴ്ച കുറേശ്ശേ തിരിച്ചു കിട്ടിയതായി ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു. ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നു. വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കുന്നുണ്ട്.

കൃത്യനിഷ്ഠയില്ല, മോശം സര്‍വീസ് ; ലോകത്തിലെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.

India

കൃത്യനിഷ്ഠയില്ല, മോശം സര്‍വീസ് ; ലോകത്തിലെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.

ലോകത്തിലെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം.

അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി മോഹന്‍ലാല്‍; തീരുമാനം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍

India

അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി മോഹന്‍ലാല്‍; തീരുമാനം ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍

താന്‍ അഭിനയജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുനതായി മോഹന്‍ലാല്‍. ഇത് സംബന്ധിച്ചു താന്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തീരുമാനം ഉണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ ആണ് താരത്തിന്റെ വെളിപെടുത്തല്‍.

മനസ്സ് നീറ്റുന്ന ബാംഗ്ലൂര്‍; ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍ അത് പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമല്ല

India

മനസ്സ് നീറ്റുന്ന ബാംഗ്ലൂര്‍; ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍ അത് പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമല്ല

ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്‌താല്‍,അവള്‍ക്കു ഇഷ്ടമുള്ള വേഷം ധരിച്ചാല്‍,പുരുഷസുഹൃത്തിനൊപ്പം സഞ്ചരിച്ചാല്‍ അതെല്ലാം ഒരു പെണ്ണിനെ അപമാനിക്കാന്‍ ഉള്ള സമ്മതപത്രമാണോ .?

പൊന്നില്ല,പണമില്ല ,ഊണില്ല ; ഐറിഷും ഹിതയും ക്ഷണിക്കുന്നു; വ്യത്യസ്തമായൊരു വിവാഹത്തിനു കൂടാന്‍

India

പൊന്നില്ല,പണമില്ല ,ഊണില്ല ; ഐറിഷും ഹിതയും ക്ഷണിക്കുന്നു; വ്യത്യസ്തമായൊരു വിവാഹത്തിനു കൂടാന്‍

നാടൊട്ടുക്ക് വിളിച്ചു ആളെ കൂട്ടി നടത്തുന്ന വിവാഹങ്ങള്‍ക്ക് ഇടയില്‍ ഒരല്‍പം വ്യത്യസ്തമായൊരു വിവാഹത്തിനു ഐറിഷും ഹിതയും നിങ്ങള്‍ ക്ഷണിക്കുന്നു.കാഞ്ഞങ്ങാട്ടുകാരന്‍ ഐറിഷും കോഴിക്കോട്ടുകാരി ഹിതയും ഫെബ്രുവരി 19ന് വിവാഹിതരാവുകയാണ്.