India
വീരൂ, നിങ്ങള്‍ മരണമാസ്സ് തന്നെ
ഈ വീരുവിന്റെ ഒരു കാര്യമേ ! ഉരുളയ്ക്ക് ഉപ്പേരി എന്ന് പറഞ്ഞാല്‍ അത് നമ്മുടെ വീരുവിനെ കണ്ടു പഠിക്കണം .മരണമാസ്സ് അല്ലേ .എതിരാളികള്‍ക്ക് മാത്രമല്ല സ്വന്തം ടീമംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്‍കുന്നതില്‍ കേമനാണ് വീരേന്ദര്‍ സെവാഗ്.