India
‘പട്ടിക്കാണോ കുട്ടിക്കാണോ വില?’;തെരുവുനായ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി ജയസൂര്യ
കേരളത്തിലെ തെരുവ് നായ് പ്രശ്നത്തില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. കുട്ടിക്കാണോ പട്ടിക്കാണോ വില? എന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കണമെന്നാണ് ജയസൂര്യ പറയുന്നത്.