India
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളിത
ന്യൂഡല്‍ഹി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പെടെ മലയാളി സാന്നിധ്യത്തിന് അഭിമാന നേട്ടം. തിരുവനന്തപുരം തൈക്കാട് സ്വദേശി വിജയകുമാറിന്‍റെയും ചിത്രയുടേയും മകളായ ഹരിത വി.കുമാര്‍ ആണ് ഒന്നാം റാങ്ക് ജേതാവ്. 20 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്