Kerala News

Kerala News

മലയാളത്തില്‍ ഒരു പുതിയ ചാനല്‍ കൂടി: ഫ്ലവേ!

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന എന്‍റര്‍ടെയിന്‍മെന്‍റ് ടിവി ചാനല്‍ ഫ്ലവേഴ്സ് വരുന്ന ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെ മീഡിയ സിറ്റിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്‌

Kerala News

നാട്ടില്‍ പോകാന്‍ വിമാനത്തില്‍ സീറ്റില്

ക്രിസ്തുമസ് -ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കും മറ്റുമായി നാട്ടില്‍ പോകുവാനുള്ളവരുടെ സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴുന്നു .ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിയതോടെ സിംഗപ്പൂര്‍ ,മലേഷ്യ ,ഓസ്ട്രേലിയ, തുടങ്ങിയ അനവധി രാജ്യങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുവാനുള്ള ഏക ആശ്രയം സില്‍ക്ക് എയര്‍ ആണ്.എന്ന

Kerala News

വ്യവസായസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ &

കേരളത്തില്‍ കൂടുതല്‍ വ്യവസായസംരംഭകരെ സൃഷ്ടിക്കാനും, യുവ സംരംഭകര്‍ക്ക് പ്രചോദനം നല്‍കാനും ലക്ഷ്യമിട്ടുകൊണ്ട്, സര്‍ക്കാര്‍ "സ്റ്റാര്‍ട്ട്‌ അപ് ആന്‍ഡ്‌ ഇന്നൊവേഷന്‍ പോളിസി" അടുത്ത് തന്നെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. പ്രസ്തുത പോളിസിയുടെ കരടുരൂപം തയ്യറായി ക്കഴിഞ്ഞുവെന്നും ഉടന്‍തന്നെ നടപ്പില്‍ വരുത്തുമ

Kerala News

സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കി

സിംഗപ്പൂരിലേക്കുള്ള അനധികൃത കടത്തലുകള്‍ വ്യാപകമാകുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 38 കിലോ മയില്‍പ്പീലി പിടിച്ചെടുത്തു. ടൈഗര്‍ എയര്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കവെയായിരുന്നു കസ്റ്റംസ് വിഭാഗം മയില്‍പ്പീലി പിടികൂടിയത്.

Kerala News

കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് വടക്കന്

രാത്രിയില്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തുന്ന വടക്കന്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വീസുകള്‍ തുടങ്ങി.തൃശൂര്‍ , ഗുരുവായൂര്‍ ,പൊന്നാനി എന്നിവിടങ്ങളിലേക്ക് പതിയ 9 സര്‍വീസുകള്‍ തുടങ്ങിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.പുലര്‍ച്ചെ 2.30 മുതലാണ് സര്‍വീസുകള്‍ ആരം

Kerala News

കേരള ടൂറിസം ഫേസ്ബുക്കിന് 10 ലക്ഷം ലൈക്കുകള

കേരള ടൂറിസം ഫെയ്‌സ് ബുക്കിന് റിക്കാര്‍ഡ് ഫാന്‍സ് ആയ ഒരു മില്യണ്‍ രേഖപ്പെടുത്തി. ലോക ത്തിലെ പ്രധാന ടൂറിസം ഫെയ്‌സ് ബുക്ക് സൈറ്റുകള്‍ ഉള്ള സിംഗപ്പൂര്‍ ടൂറിസം ഫെയ്‌സ് ബുക്കിന് 8 ലക്ഷവും, തായ്‌ലന്‍ഡ് ടൂറിസം ഫെയ്‌സ് ബുക്കിന് 6 ലക്ഷവും, പാരസ് ടൂറിസം ഫെയ്‌സ് ബുക്കിന് 3.2 ലക്ഷവും ഫാന്‍സ്‌ ആണ് ഇതുവരെ രേഖപ്പെട

Kerala News

EBOLA വൈറസ്സ്- കേരളത്തിലെ എയര്‍പോര്‍ട്ടുകളില&

ലോകം മുഴുവന്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന EBOLA വൈറസ്സിനെതിരായ കരുതല്‍ നടപടിയെന്നോണം, കേരളത്തിലെ മൂന്നു അന്താരാഷ്ട്രാ വിമാനത്താവളങ്ങളിലും പ്രത്യേക മെഡിക്കല്‍ ഡെസ്കുകള്‍ ആരംഭിച്ചു.

Kerala News

നെഹ്രു ട്രോഫി വള്ളംകളി നാളെ..

പുന്നമടക്കായല്‍ സുന്ദരിയായി ഉടുത്തൊരുങ്ങി. ഈ വര്‍ഷത്തെ ജലരാജാക്കന്‍മാരെ കണ്ടെത്താനുള്ള, നെഹ്രു ട്രോഫി വള്ളംകളിയില്‍, നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴയിലെ പുന്നമടക്കായലില്‍ ആദ്യ തുഴയെറിയും.

Kerala News

മലയാളികള്‍ക്ക് അഭിമാനനിമിഷം... സഞ്ജു ഇന്ത"

മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനനിമിഷം സമ്മാനിച്ചുകൊണ്ട്, സഞ്ജു വി സാംസണിന്‍റെ ഓണസമ്മാനം.. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് ടീമില്‍ സഞ്ജുവും ഇടം നേടി..

Kerala News

സമൂഹത്തിനുപകരിക്കാത്ത കെഎസ്ആര്‍ടിസി പൂ&

കേരളത്തിലെ ജനസമൂഹത്തിനുപകരിക്കുന്ന ഒരു സേവനങ്ങളും ചെയ്യാന്‍ കഴിയാത്ത കെഎസ്ആര്‍ടിസി പൂട്ടുന്നതാണ് നല്ലതെന്ന് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളില്‍നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം, കോര്‍പറേഷന്‍റെ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, തികച്ചും വെറുതെയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Kerala News

കൊച്ചിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ട ; !

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ട. മലേഷ്യയില്‍ നിന്ന് കടത്തിയ 11 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് മൂന്നു കോടി രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Kerala News

കേരളത്തിന്‌ ഐ ഐ ടി..

ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി.. ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ്‌ എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന്‌ ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. .