Food
പരമ്പരാഗത അറബ് വധുവിന്റെ രൂപത്തിലൊരു കേക്ക് സുന്ദരി; 'ദി മില്യണ്‍ ഡോളര്‍ ബ്രൈഡ്'
പരമ്പരാഗത അറബ് വധുവിന്റെ വേഷത്തിലൊരു കേക്ക് കണ്ടിട്ടുണ്ടോ? എങ്കില്‍ ദുബായിലെ ബ്രൈഡ് ഷോയിലെത്തിയാല്‍ മതി.ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈനര്‍ ഡെബ്ബി വിംഗാമാണ് ഈ കേക്ക് നിര്‍മ്മിച്ചത്.