ആട് സിനിമയെ 'സംഭവമാക്കി' മാറ്റി സിംഗപ്പൂര്‍ ദമ്പതികള്‍ ; 10 ലക്ഷം കടന്ന് വീഡിയോ വന്‍ഹിറ്റിലേക്ക്

ആട് സിനിമയെ 'സംഭവമാക്കി' മാറ്റി സിംഗപ്പൂര്‍ ദമ്പതികള്‍ ; 10 ലക്ഷം കടന്ന് വീഡിയോ വന്‍ഹിറ്റിലേക്ക്
Image 2

സിംഗപ്പൂര്‍ :  സിംഗപ്പൂരില്‍ മാത്രമല്ല ,മലയാളികളുടെ ഇടയിലെല്ലാം ചിരിപ്പിച്ചും ചിന്തിപ്പിച്ചും തമാശ പറഞ്ഞും കടന്നുവരുന്ന സിംഗപ്പൂരിലെ 'We are a Sambavam' ടീമിന്‍റെ ഏറ്റവും പുതിയ വീഡിയോ ഫേസ്ബുക്കില്‍ തരംഗമാകുന്നു.10 ലക്ഷം ആളുകളാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ കണ്ടത്.

'ആട് 2'-ന്‍റെ വിജയവും ഷാജി പാപ്പനോടുള്ള സ്നേഹവും പ്രകടിപ്പിക്കാന്‍ വേണ്ടി ചെയ്ത വീഡിയോ മലയാളികളും ആട് 2 അണിയറക്കാരും ഏറ്റെടുത്തുകഴിഞ്ഞു.500-ലധികം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.കൂടാതെ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഈ വിഡിയോ ഇതിനോടകം ഷെയര്‍ ചെയ്തുകഴിഞ്ഞു.ഷാജി പാപ്പന്റെ ഇരുവശത്തും വ്യത്യസ്തമായ നിറമുള്ള മുണ്ടുമുടുത്താണ് സംഭവം സൂരജ് ഇത്തവണ പ്രത്യക്ഷപ്പെടുന്നത്.

സിംഗപ്പൂരിലെ താമസിക്കുന്ന മലയാളികളായ സൂരജും ,ആനും ചേര്‍ന്നാണ് 'We are a Sambavam' എന്ന പേരില്‍ വീഡിയോകള്‍ തയ്യാറാക്കുന്നത്.ജോലിയ്ക്കുശേഷമുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കുന്ന വീഡിയോകല്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

ആട് സിനിമ തലക്ക് പിടിച്ചാൽ ഇതേ ഉള്ളു പരിഹാരം, ഷാജി പാപ്പാ ഇതൊക്കെ കാണുന്നുണ്ടോ?? Aadu 2 Hangover, Shaji Paappan Hangover വീഡിയോ കാണാം :

[embed]https://youtu.be/i40EukC-yyQ[/embed]

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ