Food
ഇത്തവണ ഓണത്തിനു മാമ്പഴ പ്രഥമനാക്കട്ടെ
ഓണം എന്നാല്‍ പലര്‍ക്കും പായസം എന്നാണു ആദ്യം ഓര്‍മ്മ വരിക. പലവിധ പായസങ്ങളുടെ മേളം ആണല്ലോ ഓണനാളുകള്‍. എന്നാല്‍ ഇത്തവണ ഓണസദ്യയ്‌ക്കൊപ്പം സ്‌പെഷ്യല്‍ പായസമാകാം. എളുപ്പത്തില്‍ ഉണ്ടാകാന് കഴിയുന്ന മാമ്പഴ പ്രഥമനാക്കട്ടെ ഇത്തവണത്തെ ഓണ സ്‌പെഷ്യല്‍ പായസം.