Malayalam
ജിമിക്കി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി; വീഡിയോ
ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ആഘോഷമാക്കിമാറ്റിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.
Malayalam
ഈ ഓണക്കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ആഘോഷമാക്കിമാറ്റിയ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി വീഡിയോ സോങ്ങ് പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.
Malayalam
ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു. ബിഗ് ബോസ്സിലേക്ക് ഒടുവില്‍ ഓവിയ തിരികെ വരുന്നു.
Malayalam
ക്ലിന്റ് എന്ന ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ ക്ലിന്റിനെ അറിയാത്തവര്‍ ഇന്നുമുണ്ടാകും. എന്നാല്‍ ആ അത്ഭുതബാലന്റെ ജീവിതം എന്തായിരുന്നെന്നു അറിഞ്ഞാല്‍ ക്ലിന്റ് നമ്മുടെയെല്ലാം മനസ്സുകീഴടക്കും. ഒരു ചെറുജീവിതം കൊണ്ട് ഈ ലോകത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും ക്ലിന്റ് സമ്മാനിച്ചു പോയത് ഒരായിരം ഓര്‍മ്മകളാ
Malayalam
മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ ചിത്രം വില്ലന്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഹിന്ദി ഡബ്ബിംഗ് അവകാശംതുക സ്വന്തമാക്കി. ഒരുകോടി രൂപയ്ക്കുമുകളില്‍ വാങ്ങിയാണ് നിര്‍മാതാവ് ഈ അവകാശം ബോളിവുഡ് കമ്പനിക്ക് വിറ്റിരിക്കുന്നത്.
Malayalam
നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കായംകുളം കൊച്ചുണ്ണി'യിലെ നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
India
ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ ഒരുക്കിയ സോളോ ടീം പരിചയപ്പെടുത്തൽ ചടങ്ങ് ചിത്രത്തിന്റെ പ്രത്യേകതകളും പ്രഗത്ഭരുടെ സാന്നി
Malayalam
നടന്‍ ദുല്‍ഖറിനും അമാലിനും പിറന്ന കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. തനിക്കും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിച്ച് വിവരം ദുല്‍ഖര്‍ തന്നെയാണ് പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.
Malayalam
മാസ്റ്റര്‍ മണിയെ ഓര്‍മയില്ലേ? ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കയ്യില്‍ തൂങ്ങി നടന്ന ആദിവാസി ബാലന്‍. മണി ഇപ്പോള്‍ മാസ്റ്റര്‍ മണിയല്ല.രണ്ടു കുട്ടികളുടെ അച്ഛനാണ്.
Malayalam
ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെയൊക്കെ കണ്ടില്ലെന്നു നടിച്ചും ഒന്നിനോടും പ്രതികരിക്കാതെയും ഇടപെടാതെയും അവനവന്റെ സ്വന്തം കാര്യം
Malayalam
ഗൂഡാലോചനാ കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയാണ് 30 സെക്കന്റുള്ളള ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
India
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ വെബ്സൈറ്റിന് യു എ ഇയിൽ വിലക്ക്. ദിലീപിൻറെ വെബ്സൈറ്റായ ദിലീപ് ഓൺലൈനാണ് യു എ ഇയിൽ വിലക്കേർപ്പെടുത്തിയത്.
Malayalam
സനല്‍ കുമാര്‍ ശശിധരന്റെ ചിത്രമായ സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത ലൈംഗിക അധിക്ഷേപം. രാജശ്രീ തന്നെയാണ് തനിക്ക് ലഭിച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.