Malayalam
സനല്‍കുമാര്‍ ശശിധരന്റെ 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് വീണ്ടും അന്താരാഷ്ട്രപുരസ്കാരം
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'സെക്‌സി ദുര്‍ഗ്ഗ'യ്ക്ക് അര്‍മേനിയന്‍ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം. പ്രശസ്തമായ എരേവന്‍ ചലച്ചിത്രമേളയില്‍ ആണ് മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആപ്രിക്കോട്ട് പുരസ്കാരം സെക്സി ദുര്‍ഗ്ഗ നേടിയത്.