Malayalam
ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു, വെള്ളമടിച്ച് കാട്ടിക്കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്': ഗായത്രി സുരേഷ്
മദ്യപാനം നിര്‍ത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്. മാഹി എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കൗമു